jamalinte-puchiri

ഇന്ദ്രൻസ്,മിഥുൻ രമേശ്,പ്രയാഗാ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന ജമാലിന്റെ പുഞ്ചിരി ജൂൺ 7ന് പ്രദർശനത്തിന്. ജോയ് മാത്യു,ശിവദാസൻ കണ്ണൂർ, ദിനേശ് പണിക്കർ ,സോന നായർ, രേണുക,മല്ലിക സുകുമാരൻ,സേതു ലക്ഷ്മി,ജസ്ന തുടങ്ങിയവ രാണ് മറ്റ് താരങ്ങൾ. രചന വി .എസ് സുഭാഷ് ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ്,ശ്രീരാമ സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം.