rain-klm

ജില്ലയിൽ ദുരിതം വിതച്ച് മഴ. കഴിഞ്ഞ ദിവസം നിറുത്താതെ പെയ്‌ത മഴയിൽ ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം കയറി. ഇന്നലെ രാവിലെ 8.30 വരെ ജില്ലയിൽ 100 മില്ലി മീറ്ററിലധികം മഴയാണ് പെയ്തത്.