vb

ദീർഘദൂര യാതകൾക്കുവേണ്ടി വന്ദേഭാരത് എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചുകൾ ഉടൻ വരുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മികച്ച യാത്രാ സൗകര്യം ഒരുക്കാൻ വിമാനത്തിലെ ബിസിനസ് കോച്ചുകളെപ്പോലും തോൽപ്പിക്കുന്ന വിധത്തിലുള്ള സ്ലീപ്പർ കോച്ചുകളാണ് ഫാക്ടറിയിൽ ഒരുങ്ങുന്നത്.