കേരളത്തെ നെറുകയിലെത്തിക്കാൻ പോകുന്ന സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. ഇപ്പോഴിതാ വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി വിഴിഞ്ഞം ബാലരാമപുരം ഭൂഗർഭ റെയിൽപാതയ്ക്ക് അനുമതി നൽകാൻ കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ വിലയിരുത്തൽ സമിതി ശുപാർശ ചെയ്‌തു.