രണ്ട് വർഷമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ വിജയം ഉറപ്പിച്ച് റഷ്യ. ഉക്രൈനിലെ
രണ്ട് ഗ്രാമങ്ങൾ പിടിച്ചെടുത്തതായി റഷ്യ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്