കേന്ദ്രഭരണ പ്രദേശമായ കാശ്മീരിന് വൈകാതെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്രസർക്കാർ.
ജമ്മു കാശ്‌മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ഉയർന്ന വോട്ടിംഗ് ശതമാനം നിയമസഭാ തിരഞ്ഞെടുപ്പിന് കാരണമാണ്.