sulochana-gopalan

ലണ്ടൻ: ലണ്ടനിലെ മാനർപാർക്ക്‌ ഈസ്റ്റ് അവന്യുവിലുള്ള സുലോചന ഗോപാലൻ മെയ് 27ന് അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സിറ്റി ഓഫ് ലണ്ടൻ ക്രീമറ്റോറിയത്തിൽ (E12 5HD ) വച്ച് നടക്കും. പൂജ അന്നേ ദിവസം പത്ത് മണിക്ക് ക്രിബ് ആൻഡ് സൻസ് E6 5PA ൽ വച്ചായിരിക്കും. മക്കൾ - ഗോപാലൻ സുനിൽ, സനിൽ ഗോപാലൻ, അനിൽ ഗോപാലൻ, ജൂലിയറ്റ് അജയ് ബിൻ