d

കൊച്ചി: യൂറോപ്യൻ ടയർ ബ്രാൻഡായ റെഡസ്റ്റീൻ ടയറുകൾ ഇന്ത്യൻ റോഡുകൾക്ക് യോജിച്ചവിധം അപ്പോളോ ടയേഴ്‌സ് അവതരിപ്പിച്ചു. റീട്ടെയ്ൽ സ്റ്റോർ കൊച്ചിയിൽ തുറന്നു. ഉദ്ഘാടന ചടങ്ങിൽ ഗ്ലോബൽ ടയേഴ്‌സ് ഉടമ ഫിലിപ്പ് ജോർജ് പങ്കെടുത്തു. അപ്പോളോ ടയേഴ്‌സിന്റെ (ഇന്ത്യ, സാർക്, ഓഷ്യാനിയ) വൈസ് പ്രസിഡന്റ് രാജേഷ് ദാഹിയയും പങ്കെടുത്തു. കാറുകൾക്കും സൂപ്പർബൈക്കുകൾക്കും യോജിച്ച ടയറുകളാണിവ. ചടങ്ങിനോടനുബന്ധിച്ച് റെഡസ്റ്റീൻ ടയറുകൾ ഘടിപ്പിച്ച ആഡംബര കാറുകളുടെ റാലിയും കലാപരിപാടികളും നടന്നു. കൂടുതൽ വിവരങ്ങൾക്ക്: vredestein