പി.എസ്.സിയിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനിമുതൽ പുതിയ സംവിധാനം. യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്ക് പുറമേ ഒ.ടി.പി സംവിധാനവും ജൂലായ് ഒന്ന് മുതൽ ഏർപ്പെടുത്തും