വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിറ്റുപോയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ. തൃക്കാർത്തിക എന്ന ഏജൻസിയിൽ നിന്ന് അനിൽ കുമാർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ഇദ്ദേഹത്തിൽ നിന്ന് ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ സമ്മാനം
മഹേഷ് മോഹൻ