pan

ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സുഗമമായ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കും പലവിധത്തിലുള്ള സേവനങ്ങൾക്കും പാൻകാർഡിന്റെ പ്രസക്തി ദിനംപ്രതി വർദ്ധിക്കുകയാണ്