തലസ്ഥാനത്ത് അതിശക്തമായ മഴ. കനത്ത മഴയിൽ പല ഇടത്തും വെള്ളക്കെട്ട് രൂക്ഷമായി. തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു