കപ്പ ചില്ലറവില കിലോ 40 രൂപ. അയർക്കുന്ന പുന്നത്തുറയിലെ കർഷകരിൽ നിന്ന് മൊത്തകച്ചവടക്കാർ വാങ്ങുന്നത് 22 രൂപയ്ക്ക്. പിന്നാലെയാണ് മീനച്ചൽ ആറിനോടും പന്നകം തോടിനോടും ചേർന്ന് കപ്പത്തോട്ടങ്ങളിലേക്ക് മലവെള്ളം ഇരച്ചുകയറിയത്