election

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചരിത്രമുറങ്ങുന്ന കർത്തവ്യപഥിൽ നടത്താൻ തീരുമാനം. ജൂൺ ഒൻപതിനകം സത്യപ്രതിജ്ഞ നടക്കും. 8000ലധികം പേർ ചടങ്ങിൽ പങ്കെടുക്കും