flag

ഫ്രഞ്ച് പാർലമെന്റിൽ പലസ്തീൻ പതാക വീശി പ്രതിഷേധിച്ച ഇടത് എം.പി സെബാസ്റ്റ്യൻ ഡെലോഗുവിന് സസ്‌പെൻഷൻ. പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി ഫ്രാൻസ് അംഗീകരിക്കുമോ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് സെബാസ്റ്റ്യൻ പലസ്തീൻ പതാക ഉയർത്തിയത്