സ്റ്റുഡന്റ് വിസയിലുൾപ്പെടെ താത്കാലിക താമസക്കാരായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കനേഡിയൻ സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി