ഉത്തരകൊറിയ, പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മവരുന്ന ഒരു മുഖമുണ്ട്. കിം ജോംഗ് ഉൻ. നിരോധനങ്ങൾക്ക് പേരുകേട്ട ഉത്തര കൊറിയയിൽ കിമ്മിന്റെ ഒറ്റയാൾ പോരാട്ടമാണ് നടക്കുന്നത്