viv

തിരഞ്ഞെടുപ്പ് പ്രചാരണമെന്ന മഹാമഹം അവസാനഘട്ടത്തിലെത്തിനിൽക്കുന്ന വേളയിൽ പ്രധാനമന്ത്രി

നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുകയാണ്. 45 മണിക്കൂറാണ് ധ്യാനം.