വില്ലേജ് ഓഫീസിലെ ക്ളർക്ക് ജോലിയുപേക്ഷിച്ച് രണ്ട് പശുക്കളുമായി പാൽക്കച്ചവടം
തുടങ്ങിയ പാലക്കാട്ടെ എം.ബി.എക്കാരി സ്‌മിതക്കിപ്പോൾ രണ്ട് ഫാമുണ്ട്.