പെരിന്തല്‍മണ്ണ: സഖാവ് മൂസക്കുട്ടി - മനഴി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഫിസിയോ തെറാപ്പി സെന്ററിര്‍ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. മിനിമം യോഗ്യത - എം.പി.ടി/ബി.പി.ടി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പ്പര്യമുള്ളവര്‍ 15 ദിവസത്തിനകം താഴെ കാണുന്ന അഡ്രസ്സില്‍ അപേക്ഷ സമര്‍പ്പിക്കുക. വി.രമേശന്‍ ചെയര്‍മാന്‍, സ: മൂസക്കുട്ടി - മനഴി ചാരിറ്റബിള്‍ ട്രസ്റ്റ്.സ: കൃഷ്ണപിള്ള മന്ദിരം.
പെരിന്തല്‍മണ്ണ. ഫോണ്‍:04933 - 227758.