വളാഞ്ചേരി എം.ഇ.എസ് കോളേജിലെ കോമേഴ്സ് വകുപ്പ് ഗവേഷണകേന്ദ്രത്തില്‍ ഐ.സി.എസ്.എസ്.ആര്‍ മൈനര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം നടത്തുന്നു. കോമേഴ്സില്‍ ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യതയുള്ളവര്‍ മെയ് 4 ശനി 10.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തിച്ചേരണം.കൂടുതല്‍ വിവരങ്ങള്‍ക്ക് :9895040129