d
d

മലപ്പുറം: ജില്ലയിലെ പ്ലസ്‌വൺ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.മുഈനുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി.കെ.ഷക്കീർ, ടി.സിദ്ദിഖ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, കെ.സൈനുദ്ദീൻ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, എം.ദുൽഫുഖാർ സഖാഫി, പി.യൂസുഫ് സഅദി, മുജീബ് റഹ്മാൻ വടക്കേമണ്ണ, പി.കെ. മുഹമ്മദ് ഷാഫി, സി.കെ.എം. ഫാറൂഖ്, പി.ടി. നജീബ്, ഡോ.എം. അബ്ദുറഹ്മാൻ സംസാരിച്ചു.