വണ്ടൂർ: വണ്ടൂർ എറിയാട് പെട്രോൾ പമ്പിൽ സമീപം കാറും ബോലേറോ പിക്കപ്പും കൂട്ടിയിടിച്ച് അപകടം. എതിരെ വരികയായിരുന്ന സ്‌കൂട്ടർ യാത്രികനും അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. വണ്ടൂരിൽ നിന്ന്‌പോവുകയായിരുന്ന ബോലോറോ പിക്കപ്പും ഏതു ദിശയിൽ നിന്ന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതേസമയം, അതുവഴി വന്ന സ്‌കൂട്ടറും അപകടത്തിൽ പെടുകയായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല.