മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജീവ്ഗാന്ധി സെൻ്റർ മലപ്പുറം നടത്തുന്ന രാജീവ് ഗാന്ധി അവാർഡ് സമർപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജീവ്ഗാന്ധി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു