d


മലപ്പുറം: കോഡൂർ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.എൻ.ഷാനവാസ് നിർവ്വഹിച്ചു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, അഡ്വ. സി എച്ച് ഫസലുറഹ്്മാൻ,പി.പി.ഹംസ, സി.എച്ച്.മുഹമ്മദ് അഷ്റഫ്, അഡ്വ. ഹഫീഫ് പറവത്ത്, എം.പി.റഹീം, ഹനീഫ മച്ചിങ്ങൽ, ,പി പി നിസാർ, ഷഫീഖ് തറയിൽ, നൗഫൽ വെന്തൊടി, അർഷദ് മച്ചിങ്ങൽ, സഹൽ എം കെ, മൻഹാൽ എം കെ, സുഹൈൽ പി കെ, റഫ്്സൽ കെ, റിഷാൻ കെ പി, കെ പി.മിസ്്ഹബ് നേതൃത്വം നൽകി.