പ്രീഢന ബലാൽസംഗ വീരൻ പ്രജുൽ രേവണ്ണയെ അറസ്റ്റ് ചെയ്ത് തുറങ്കിൽ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് മുമ്പിൽ സമർപ്പിക്കേണ്ട നിവേദനം പാലക്കാട് ജില്ലാ കലക്ടറെ നേരിൽ കണ്ട് നിവേദനവും, മെമ്മോറെണ്ടവും സമർപ്പിക്കാൻ എത്തിയപ്പോൾ.
ReplyForward
Add reaction |