thanal

ഈയൊരു തണ്ണലിൽ ... പാലക്കാട് കൽപ്പാത്തി പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ ഗയറ്റ് അടച്ചിട്ടപ്പോൾ ചൂട് കാരണം മരത്തിൻ്റെ തണ്ണലിൽ അഭയം തേടിയ ഇരുചക്ര യാത്രക്കാർ .