eliphent

പാലക്കാട് കഞ്ചിക്കോട് പന്നിമട അഗസ്റ്റിൻ ടെക്സറ്റൈൽസ് കമ്പനിക്ക് സമീപം തീവണ്ടിയിടിച്ച് പരിക്കേറ്റ കാട്ടാന സമീപത്തെ കുഴിയിലേക്ക് വീണു ചരിഞ്ഞതിനെ തുടർന്ന് ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നു.