യൂത്ത് കോൺഗ്രസ് പാലക്കാട് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ.ടി.ഒ. ഓഫീസ് മാർച്ച് ജില്ലാ പ്രസിഡൻ്റ് കെ.എസ്. ജയഘോഷ് ഉദ്ഘാടനം ചെയുന്നു.