s-s-l-c-reselt

മധുര ചുമ്പനം ... എസ്. എസ്. എൽ. സി. പരീക്ഷയിൽ ഫൂൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഫലം അറിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ ഹിന്ദി അധ്യാപികയായ കെ.കെ. ലതിക ടീച്ചർക്ക് മധുരം നൽകിയ ശേഷം കവിളിൽ ചുമ്പനം നൽകുന്ന വിദ്യാർത്ഥി .