sslc

മധുരമാം വിജയം ... എസ്. എസ്. എൻ.സി. പരീക്ഷയിൽ ഫൂൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഫലം അറിഞ്ഞ ശേഷം ഹിന്ദി അധ്യാപികയായ കെ.കെ. ലതിക ടീച്ചർക്ക് മധുരം നൽകുന്നു പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും.