mazha

വേനൽ മഴ ... പാലക്കാട് ജില്ലയിൽ കത്തുന്ന ചൂടിന് ആശ്വാസമായി എത്തിയ വേനൽ മഴ ജില്ലയിൽ ഉഷ്ണതരംഗം മൂലം ഓറഞ്ച് അലാർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മിക്ക ഇടങ്ങളിലും കുടി വെള്ളത്തിന് നേട്ടോടം തിരിയുന്ന കാഴ്ച്ചയാണ് വരണ്ടുണങ്ങിയ ഭൂമിയ്ക്കു മനുഷ്യർക്കും കുളിര്ഏക്കിയ വേനൽ മഴ മുണ്ടൂർ ഭാഗത്ത് നിന്നും.