കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മലമ്പുഴ അണക്കെട്ട് 250 ക്യൂബിക് ഫിറ്റ് വെള്ളം തുറന്നപ്പോൾ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവിൽ ജലം വിട്ടുമെന്ന് എക്സ്ക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു.