samaram

ഒറ്റയാൾ സമരം ... രാമനാഥപുരം സ്വദേശി എസ്. ഗിരിധരൻ കിണറുകൾ നശിച്ച് പോകുന്നതിൽ പ്രതിഷേധിച്ച് പാലക്കാട് പി.എം.ജി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മൂട്ട് കുത്തി നിരാഹാര സമരം ചെയുന്നു ഇദ്ദേഹം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും ജനങ്ങൾക്ക് വേണ്ടി ഉപകാരപ്രദമായ രീതിയിൽ സംരക്ഷിച്ച് വരാറുണ്ട്.