കൂട്ടിലായ ശൗര്യം ... പാലക്കാട് കൊല്ലങ്കോട് വാരപ്പുഴ സ്വകാര്യവ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലയെ മയക്കുവെടിവെച്ച് കൂട്ടിലേക്ക് മാറ്റിയ ശേഷം പുലി ചത്തു ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.