പാലക്കാട് കൊല്ലങ്കോട് വാരപ്പുഴ സ്വകാര്യവ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലയെകൂട്ടിലേക്ക് മാറ്റിയ ശേഷം പുലിയുടെശരീരത്തിൽ നിന്ന് കൂടുങ്ങിയ കമ്പി മാറ്റുന്നു.