പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ മയക്കു വെടിയ്ക്ക് ശേഷം പിടികൂടി കൂട്ടിൽ കയറ്റി രണ്ടു മണിക്കൂറിനുള്ളിൽ ചത്ത നിലയിൽ.