teacher
teacher

പാലക്കാട്: പുതിയ അദ്ധ്യയന വർഷം കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കോമേഴ്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 29 ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946105326.