dewasom
Devaswom

പാലക്കാട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ സന്നദ്ധ സേവനാടിസ്ഥാനത്തിൽ ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അലനല്ലൂർ ശ്രീ പോറ്റൂർ കൊണമല ക്ഷേത്രം, കർക്കിടാംകുന്ന് ശ്രീ തിരുവാലപ്പറ്റ ക്ഷേത്രം എന്നിവിടങ്ങളിലെ നിയമനത്തിന് ജൂൺ 29ന് വൈകിട്ട് അഞ്ചിന് മുമ്പായും ഒറ്റപ്പാലം ചെറുകോട് ശ്രീ മഹാദേവപന്തൽ ക്ഷേത്രത്തിലെ നിയമനത്തിന് ജൂൺ 15ന് വൈകിട്ട് അഞ്ചിന് മുമ്പായും പാലക്കാട് അസി. കമ്മീഷണർക്ക് നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0491 2505777. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in