പ്ലസ്‌വൺ സീറ്റുകളുടെ കുറവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ്ണ ലീഗ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ:.പി.എം.എ.സലാം ഉത്‌ഘാടനം ചെയുന്നു .