work

ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി പാലക്കാട് ആലത്തൂർ ഫല പ്രഖ്യാപന കൗണ്ടറുകൾ തയ്യാറാക്കുന്ന പണികൾ പൂരോഗമിക്കുന്നു പാലക്കാട് ഗവ: വിക്ടോറിയ കോളേജ് അങ്കണ്ണത്തിൽ നിന്നും.