30-arun-prijith
അരുൺ പ്രിജിത്ത്

പത്തനംതിട്ട: ജില്ലാ പ്രൈവറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് മസ്ദൂർ സംഘത്തിന്റെ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ.ആർ. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.ഹരികുമാർ ചുട്ടിയിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അരുൺ പ്രിജിത്ത് (യൂണിയൻ പ്രസിഡന്റ്) എൻ.വി.പ്രമോദ് ( ജനറൽ സെക്രട്ടറി),ശ്യാം തിരുവല്ല (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.