കോന്നി: കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അർ.ശങ്കർ ജന്മവാർഷിക അനുസ്മരണം കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ദീനാമ്മ റോയി, റോജി എബ്രഹാം, എസ്. റ്റി. ഷാജികുമാർ , മോഹനൻ മുല്ലപ്പറമ്പിൽ, രാജീവ് മള്ളൂർ, സൗദ റഹിം, പ്രിയ എസ്. തമ്പി, ഷിജു അറപ്പുരയിൽ, ലിസി സാം, ബഷീർ കോന്നി, ജഗറുദ്ദീൻ, യൂസഫ് ചേരിക്കൽ, ഹബീബ് കോന്നി എന്നിവർ സംസാരിച്ചു.