dr-umman
ചെങ്ങന്നൂർ ടെമ്പിൾ റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികസമ്മേളനം പ്രസിഡന്റ് ഡോ.ഉമ്മൻ വർഗീസ്സ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ടെമ്പിൾ റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഡോ.ഉമ്മൻ വർഗീസ് ഉദ്ഘാടനം ചെയ്തു. നടൻ ജോസ് ശോനാദ്രി, സെക്രട്ടറി ആർ.ജയപ്രകാശ്, ട്രഷറാർ ടി.പി.എസ് നായർ, കെ. കൃഷ്ണകുമാർ, ഡോ. ജോർജ് മാത്യു, പ്രമോദ് ചന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, എസ്.രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.