sailaja-
ശൈലജ

ഐരവൺ: പഴയവീട്ടിൽ,ഡോ. എൻ. വിജയകുമാരൻ നായരുടെ മകൾ ശൈലജ അനിൽ (44) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് അനിൽകുമാർ സി (കലയപുരം) മക്കൾ: അഭിറാം, അഭിജിത്ത്.