കുടമുരുട്ടി : കൊച്ചുകുളം കാട്ടൂർ ജേക്കബ് ചാക്കോ (79) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് പെരുന്തേനരുവി സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ. മക്കൾ : റെജി, ബിജി, ഷാജി. മരുമക്കൾ : റോസി, സോണി, ബിന്ദു.