ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് പടിപ്പുരയ്ക്കൽ ബാബുവർക്കി (76) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച 3ന് ബഥേൽ അരമന പള്ളിയിൽ
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, കെ.പി.സി.സി മെമ്പർ, ചെങ്ങന്നൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ടെലികോം അഡ്വൈസറി കമ്മിറ്റി അംഗം, പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ,അക്കൗണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ആനിവർക്കി (കോട്ടയം പള്ളം തുണ്ടത്തിൽ കുടുംബാംഗമാണ്) . മക്കൾ രാഹുൽ (അബുദാബി) , റിയ ആലീസ് വർക്കി മരുമകൾ: സിജി (അബുദാബി)