മുളക്കുഴ : പള്ളിപ്പടി സുചിത്ര ടെക്സ്റ്റയിൽസ് ഉടമ പുത്തൻപുരയിൽ സുരേഷ് ബാബു (തമ്പി- 63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ മക്കൾ :സുജിത്ത് ,സുചിത്ര. മരുമക്കൾ : രാധിക ,അജിത്.