കായംകുളം :പുള്ളിക്കണക്ക് നിരഞ്ജനം വീട്ടിൽ രഘുവിന്റെ ഭാര്യ ലതിക (59) നിര്യാതയായി. മക്കൾ:ഗീതു,വിപിൻ. മരുമകൾ:അമല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.