കാരംവേലി: കിഴക്കുംകര എം. കെ. ശ്രീനിവാസൻ (അണ്ണൻ-86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അംബികാദേവി. മകൻ: ഹരി. എസ്. മരുമകൾ: ബിജി.